Friday, 12 April 2013

വേനൽ മഴ


നിനചിരികാതെയെൻ  മുറ്റത്ത്‌ വന്നവൾ ആനന്ദനൃത്തം നടത്തുന്നു മുന്നിൽ,
കാർകൂന്തൽ കെട്ടൊന്നഴിചിട്ടു പിന്നെ കാലിൽ കൊലുസ്സ് ചിലമ്പി കളിച്ചു
കാറ്റിന്റെ താളത്തിൽ  ചുവടൊന്നു വെച്ചു.
നെന്ജിൽ മെല്ലെ കുളിര് പടർത്തി  മൊഞ്ചത്തി മെല്ലെ നിന്നൊന്നു കൊഞ്ചി
മെല്ലെ മെല്ലെ അവൾ നീങ്ങി ഒഴുകി കാര് മേഘ പാളിതൻ കൂട്ടുപിടിച്ച്
കാറ്റിൻ ചിറകിൽ പറന്നു കളിച്ചു...... കാണാ മറയത്ത് പോയി ഒളിച്ചു 

1 comment:

  1. ഇത്രയ്ക്കു സുന്ദരി ആണോ ഇവള്‍
    വെറുതെയല്ല ഞാന്‍ നോക്കിയിട്ടും മിണ്ടാതെ പോയത് :)

    ReplyDelete