Wednesday, 17 April 2013

സ്ത്രീധനം

സ്ത്രീ തന്നെ ധനം എന്നാൽ പിന്നെന്തിനു വാങ്ങുന്നു
പൊന്നും പണവും കൂട്ടിന്നു കത്തി ഇറക്കി നെഞ്ചത്ത്
കൂട്ട് കിടക്കാൻ സ്ത്രീ വേണം കുട്ടിയെ നോക്കാൻ സ്ത്രീ വേണം
വെച്ച് വിളംബാൻ സ്ത്രീ വേണം വിഴുപ്പലക്കാൻ സ്ത്രീ വേണം
വീട് ഭരിക്കാൻ സ്ത്രീ വേണം മുറ്റമടിക്കാൻ സ്ത്രീ വേണം
രോഗം വന്നാൽ സ്ത്രീ വേണം ആരോഗ്യത്തിൽ സ്ത്രീ വേണം
എന്തിനും ഏതിനും സ്ത്രീ വേണം വേദനമില്ല ജോലിക്
മരണം വരെയും ലീവില്ല കുടുംബമെന്ന വ്യവസ്ഥിതിയിൽ
പിന്നെന്തിനു പിശകുന്നു കല്യാണത്തിൻ നേരത്ത്
മംഗളമായൊരു സംഗതിയെ ചൂഷണമാക്കി മാറ്റരുതേ 

1 comment:

  1. "നാലു കര്യങ്ങള്‍ക്കുവേണ്ടിയല്ലതെ ഒരു സ്ത്രീ മിവാഹം ചെയ്യപ്പെടുന്നില്ല. സ്വത്തിന്നു വേണ്ടി, സൗന്ദര്യത്തിന്നു വേണ്ടി, തറവാടിന്നു വേണ്ടി, ദീനിന്നു വേണ്ടി. ദീനിയ്യായ സ്ത്രീയെ നിങ്ങള്‍ വിവാഹം ചെയ്യുവീന്‍".(നബി വചനം)

    ReplyDelete