ധ്വനി
എന്റെ മനസ്സിനുള്ളിലെ, ചിരിയിലും കണ്ണീരിലും ചാലിച്ച കുഞ്ഞു കുഞ്ഞു കവിതകൾ ...
Saturday, 13 April 2013
ചിന്ത
ചിതൽ അരിക്കുമെൻ ചിന്തകൾക്കിന്നലെ
ചിതയോരുക്കിയതാരോ ?
മരണഗര്തത്തിൻ നടുവിൽ നിന്നെന്നെ
കൈ തന്നു യർത്തി യതാരോ ?
ഒടുവിൽ രാപക്ഷി ചിലക്കും നേരത്ത്
വിടചൊല്ലി പിരിഞ്ഞതാരോ ?
അല തല്ലും തിരയിൽ തോണി ഇറക്കി
ഞാൻ തുഴഞ്ഞിടെട്ടെ കാലം
1 comment:
Nishar
8 May 2013 at 06:05
nannayittund
Reply
Delete
Replies
Reply
Add comment
Load more...
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
nannayittund
ReplyDelete