മഞ്ഞും മഴയും അലക്കി വെളുപ്പിച്ചും
മാറ്റത്തിൻ മാറ്റൊലി കേട്ട് തഴബിച്ചും
കാലത്തിൻ കോലത്തെ കണ്ടു മരവിച്ചും
മുത്തശ്ശി അമ്മ തൻ കാലം കഴിഞ്ഞു പോയ്
ഇത്തിരി ചൂടിനായ് കുത്തിയിരിക്കുന്നു
ഒത്തിരി സ്വപ്നങ്ങൾ തീയായ് ജ്വലിപ്പിച്ചു
വാര്ദ്ധക്ക്യം നരപ്പിച്ച മനസ്സും മരവിച്ചു
ഏകാന്ത പാതയിൽ മരണവും വന്നില്ല !!!
No comments:
Post a Comment