എങ്ങു നിന്നോ വന്നൊരു കാറ്റെൻ
മുല്ല വള്ളിയെ ആഞ്ഞൊന്നു പുല്കി
മുല്ലച്ചോട്ടിൽ ഓണ പൂക്കളം തീർത്തു
കള്ള കാറ്റ് കണ്ണ് പോത്ത്തിക്കളിച്ചു ...
പുല്ലാനി പൂക്കൾ നറും പുഞ്ചിരി തൂകി
പൂവാടിയെല്ലാം കോൾമയിർ കൊണ്ടു
പൂവാലൻ തുമ്പിക്ക് താലി കെട്ടിന്ന്
പൂത്തുമ്പ കല്യാണ മാലയോരുക്കി .....
No comments:
Post a Comment