ഇത്തിരി കോപത്തിൽ എത്തി ദിവാകരൻ
ചിത്തിര പെണ്ണിൻ കൈപിടിക്കാൻ ....
കുത്തിയൊഴുകും പെരുംമഴ പാച്ചിലിൽ
അത്ത പൂവോക്കെയും ചിതറിപ്പോയി .
ചെത്തിയും മന്ദാര ചില്ലയും പൂക്കളാൽ
കുമ്പിട്ടു വന്നിച്ചു പുലർ കാലേ തന്നെ
ചെന്താമര പെണ്ണ് നാണിച്ചു നില്ക്കുന്നു
കവിളിൽ പ്രഭാകരൻ മുത്തിയ പോൽ ...
No comments:
Post a Comment