മുത്തിയുയണർത്തി കോടക്കാറ്റു
മുറ്റം നിറയെ മുല്ല വിടര്ന്നു
മന്ദാരത്തിൻ ചില്ലകൾ തോറും
പുഞ്ചിരി തൂകി പൂക്കൾ വിരിഞ്ഞു
ചെത്തി പൂവും ചെമ്പക മലരും
ചെന്താമരയും കളികൾ പറഞ്ഞു
തഞ്ചി കൊഞ്ചി പൂങ്കുല തോറും
മഞ്ഞ കിളിയും കുരുവികളും ....
അരളിപ്പൂവിൻ അരികിലിരുന്നു
തരളിതയായി വരിവണ്ട്
തുളസി കതിരുകൾ നാമം ചൊല്ലി
തുകിലുണർത്തുന്നെൻ മലനാട്
No comments:
Post a Comment