ധ്വനി
എന്റെ മനസ്സിനുള്ളിലെ, ചിരിയിലും കണ്ണീരിലും ചാലിച്ച കുഞ്ഞു കുഞ്ഞു കവിതകൾ ...
Thursday, 7 August 2014
മഴതുള്ളി
താളംതുള്ളുന്ന മഴതുള്ളിചൊല്ലി
താഴെ പോയവരാം ഞാനുമോന്നിപ്പോൾ
മണ്ണിൻ മാറിൽ കവിത രചിച്ചു
പൊന്നിൻ വിത്തുകൾ പൊട്ടി വിരിയിച്ചു .
പൊന്നാര്യൻ പാടം മാടി വിളിച്ചു
നെഞ്ചിൽ മഴയേറ്റിതാലോലം പാടി
സൂര്യാംശു വന്നു പൊന്നുമ്മ നല്കി
നെൽക്കതിർ നിന്ന് കാറ്റിൽ ഉലഞ്ഞു .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment