ആലിലയിൽ നിന്നിറങ്ങി കണ്ണൻ
കോലക്കുഴൽ ഊതി വന്നു ചാരെ
കാൽ തളകൾ കളി പറഞ്ഞു മെല്ലെ
കൈവളകൾ പൊട്ടി ചിരിയുതിർത്തു .
കാളിന്ദിയിൽ നീരാടുവാനോ വന്നു .?
കംസന്മാരെ കൊല്ലുവാനോ വന്നു.?
കാളിയന്മാരെ കൊല്ലുവാനോ വന്നു.?
ചൊല്ലു കണ്ണാ എന്തിനു നീ വന്നു.?
എന്റെ മനസ്സിനുള്ളിലെ, ചിരിയിലും കണ്ണീരിലും ചാലിച്ച കുഞ്ഞു കുഞ്ഞു കവിതകൾ ...