Thursday, 20 June 2013

നിറം മങ്ങിയ ചിത്രം

ചൊട്ടയിൽ കണ്ണ്നീർ  ഇറ്റിറ്റു വീണെന്റെ  
ചിത്രത്തിൻ നിറമെല്ലാം മങ്ങിപോയി 
കണ്ണ് കലാങ്ങാതിരിക്കനായി ഞാനെന്റെ 
ഉള്ളു തുറന്നു ചിരി വരുത്തി 
ചിരിയെല്ലാം നേർത്ത് വിളർത്തെന്നുടെ 
ചിരിയും ചിരിയല്ലാതായിപ്പോയി
വന്നുനിറം മങ്ങിയ മാനത്ത് പേരിന്നു 
വേണ്ടിയോരംബിളിയും കുഞ്ഞു താരകളും 
എങ്ങു നിന്നോ കാലൻ കോഴി കൂവുന്നു 
വന്നുവോ ....അവൾ തേടിഎന്നെ .....
നിദ്രയിൽ ആഞ്ഞു പുല്കി വരിഞ്ഞെന്നെ 
കൊണ്ട് പോയിടാൻ ....മറുകരക്ക്‌ ....
അനന്തമാം .....ആഴി തന്നക്കരെ വേറാരും 
കാണാത്ത കൊട്ടാര കെട്ടിലേക്ക് ...